Tuesday, 22 June 2010

ഷാജിയുടെ പ്ളാവ്്-ഒരു ഉത്തരാധുനിക വിപ്ലവ കാവ്യം

ഷാജി ഒരു പ്ളാവ്നട്ടു

വിപ്ളവം എന്ന് പേരും ഇട്ടു

അതിന്‍ ചുവട്ടില്‍ bullshittum

ദാസ്‌ kapitalum ഇട്ടു

ഷാജിതന്‍ പ്രയതനങ്ങള്‍ ചക്കയനിഞ്ഞു

വരിക്കയല്ല,കൂഴയല്ല
ജൈറാം രമേഷിന്റെ BT ചക്കയും അല്ല

ഇതു നല്ല ഒന്നാം തരം ബോള്‍ഷെവിക് ചക്ക

പക്ഷെ ചക്കകള്‍ തന്‍ മാധുര്യം നുനഞ്ഞതോ

ചില ബൂര്‍ഷ്വാ കാക്കകളും

സാമ്രാജ്യത്ത്വ തത്തകളും

പോളിറ്റ് ബ്യുറോ കൊക്കുകളും

ഇതെല്ലാം കണ്ടു മനം തകര്‍ന്ന ഷാജി

വിപ്ളവ പ്ളാവിന്‍ കടയ്ക്കല്‍ വച്ചു

അരിവാള്‍ ചുറ്റിക

പ്ളാവ് ചിന്നഭിന്നം ആയി

സോവിയറ്റ്‌ റഷ്യ പോലെ

***********************************************
എം.എസ്.ചന്ദ്രന്കുന്നേല്‍

No comments:

Post a Comment